E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 05:27 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ലോ അക്കാദമി ഭൂമിയെച്ചൊല്ലിയുള്ള പോരില്‍ സിപിഐയെ നേരിടാന്‍ സിപിഎം ഉന്നതനേതാക്കളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോ അക്കാദമി ഭൂമിയെച്ചൊല്ലിയുള്ള പോരില്‍ സിപിഐയെ നേരിടാന്‍ സിപിഎം ഉന്നതനേതാക്കളും ഇറങ്ങി. മുഖ്യമന്തിയെ നിശിതമായി വിമര്‍ശിച്ച് ജനയുഗത്തില്‍ ലേഖനം വന്നതിനു പിന്നാലെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ. പി. ജയരാജന്‍ സിപിഐയെ രൂക്ഷമായി ആക്രമിച്ചു. റവന്യൂ വകുപ്പ് അന്വേഷണത്തെയും ഇ. പി. ജയരാജന്‍ തള്ളിപ്പറഞ്ഞു. 

ജനയുഗം ലേഖനത്തിനെതിരായ വിമര്‍ശനത്തോടെയായിരുന്നു തുടക്കം പിന്നെ ആക്രമണം സിപിഐയിലേക്ക് കടന്നു. കേരളത്തിലെ വഴിവിട്ട നിലപാടുകള്‍ സിപിഐ കേന്ദ്രനേതൃത്വം പരിശോധിക്കണമെന്നാവശ്യപ്പെട്ട ഇ. പി. ജയരാജന്‍ ലോ അക്കാദമി ഭൂമിയെക്കുറിച്ചുള്ള റവന്യൂ വകുപ്പ് അന്വേഷണത്തെയും തള്ളിപ്പറഞ്ഞു. 

വിവരാവകാശം, കണ്ണൂര്‍ കൊലപാതകങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കുത്തുവാക്കുകളാല്‍ നോവിച്ച സിപിഐയെ ഇത്രയും ദിവസം മുഖ്യമന്ത്രിയടക്കം പരോക്ഷമായാണ് വിമര്‍ശിച്ചിരുന്നത്. എന്നാല്‍ ഭൂമി പ്രശ്നത്തില്‍ പ്രതിരോധത്തിലായ സിപിഎം പ്രത്യക്ഷമായി തിരിച്ചടിക്കാന്‍ തുടങ്ങിയെന്ന് ജയരാജന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. ഇങ്ങനെപോയാല്‍ ഇനി ആക്രമണങ്ങള്‍ നിലം തൊടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :