E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 12:43 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

നേതൃത്വത്തിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐയുടെ റിപ്പോർട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നേതൃത്വത്തിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐയുടെ സംഘടനാ റിപ്പോർട്ട്. നേതാക്കൾ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നില്ലെന്നും കമ്മിറ്റികളിൽ പങ്കെടുക്കാറില്ലെന്നും പത്താമത് അഖിലേന്ത്യാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ചുവപ്പ്കോട്ടയായിരുന്ന പശ്ചിമബംഗാളിലെ തിരിച്ചടിയിൽ നിന്ന് സംഘടനയ്ക്ക് പൂർണമായി കരകയറാനായിട്ടില്ലന്ന വിമർശനവും അഖിലേന്ത്യാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലുണ്ട്. 

ഡിവൈഎഫ്ഐയുടെ കേന്ദ്രനേതാക്കൾ ഏൽപ്പിക്കുന്ന ജോലി ചെയ്യുന്നില്ല.സിസി അംഗങ്ങളിൽ എഴുപത്തിയഞ്ച് ശതമാനം മാത്രമാണ് കൃത്യമായി കമ്മിറ്റികളിൽ പങ്കെടുക്കുന്നത്. സംഘടനാ ദുർബലമായ സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങൾ പ്രദേശിക നേതാക്കളുമായി ബന്ധപെടുന്നില്ല.അംഗസംഖ്യയിൽ ഗണ്യമായ വർധനയുണ്ടായി.പക്ഷേ കേരളത്തിലും തൃപുരയിലും,ഹിമാചൽപ്രദേശിലും മാത്രമാണ് പ്രതീക്ഷിച്ച വളർച്ചയുണ്ടായത്.പശ്ചിമ ബംഗാളിൽ കൂടുതൽ യുവാക്കളെ സംഘടനിയിലേക്ക് എത്തിച്ചു.എന്നാൽ പഴയ പ്രതാപത്തിലേക്ക് എത്താനായിട്ടില്ലെന്നും അഖിലേന്ത്യാസമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 

യുവാക്കളെ ആകർഷിക്കാനും സമരങ്ങൾ സംഘടിപ്പിക്കാനും നേതൃത്വത്തിന്റെ ഇടപെടലുണ്ടാകണം.കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വനിതകളെ നേതൃത്തിലേക്ക് പരിഗണിക്കുന്നില്ലെന്ന വിമർശനവും സംഘടനാറിപ്പോർട്ടിലുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :