E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 06:07 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അടൂർ പ്രകാശ് സ്വന്തമായുള്ള ബാർ പൂട്ടാൻ തയാറാകണം: ഡിവൈഎഫ്ഐ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മദ്യവിൽപനശാല പൂട്ടുന്നതിന് സമരം ചെയ്ത അടൂർ പ്രകാശ് എംഎൽഎ സ്വന്തമായുള്ള ബാർ പൂട്ടാൻ തയാറാകണമെന്ന് ഡിവൈഎഫ്ഐ. അടൂരിലെ യമുന ബാറിലേയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു മാർച്ച് ഉദ്ഘാടനം ചെയ്തു. 

ഒരിടത്ത് മദ്യശാലപൂട്ടാൻ കുത്തിയിരിപ്പ് സമരം നടത്തുന്നു.. അതേ ജനപ്രതിനിധി മറ്റൊരിടത്ത് സ്വന്തം ബാറിൽ മദ്യവിൽപന പ്രോൽസാഹിപ്പിക്കുന്നു. ഇത് വിരോധാഭാസമെന്നാണ് ഡിവൈഎഫ്ഐ നിലപാട്. പ്രതിഷേധത്തിന് സിപിഎമ്മിന്റെ ജില്ലയിലെ മുതിർന്ന നേതാക്കൾ പിന്തുണയുമായെത്തി. 

സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കോന്നിയിലെ ജനവാസമേഖലയിൽ തുടങ്ങിയ ബവ്റിജസ് വിൽപനകേന്ദ്രം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞദിവസമാണ് പൂട്ടിയത്. രണ്ട് ദിവസം നാട്ടുകാർക്കൊപ്പം അടൂർ പ്രകാശും സമരത്തിൽ പങ്കെടുത്തിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :