E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

Other stories in Kerala

ഇ അഹ്മദിന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടത്തിനൊരുങ്ങി മകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ഇ അഹ്മദിന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടത്തിനൊരുങ്ങി മകള്‍ ഡോക്ടര്‍ ഫൌസിയ ഷെര്‍സാദ്. രോഗിയുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന പേഷ്യന്‍റ് ബില്‍ ഓഫ് റൈറ്റ്സ് കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

പിതാവിന് നല്‍കിയ ചികില്‍സയിലെ പിഴവുകള്‍ പുറത്തുകൊണ്ടുവരണമെന്നും പരിശോധനാ റിപ്പോര്‍ട്ടുകളും ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കും മനുഷ്യാവകാശ സംഘടനയ്ക്കും ആശുപത്രിക്കും പരാതിപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. 

ഡോക്ടര്‍മാരായതുകൊണ്ടാണ് ചികില്‍സാ പിഴവ് ചൂണ്ടിക്കാണിക്കാനായത്. അല്ലെങ്കില്‍ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് എത്ര ദിവസം വേണമെങ്കിലും മരണം സ്ഥിരീകരിക്കുന്നത് നീട്ടിക്കൊണ്ടുപോകുമായിരുന്നു. ഇനി ആര്‍ക്കും ഇതുപോലൊരു അനുഭവം ഉണ്ടാകാന്‍ പാടില്ല. രോഗിയുടെ അവകാശം വിവക്ഷിക്കുന്ന ബില്ല് നിയമമാക്കി കൊണ്ടുവന്നാലെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. 

ഭരണകൂടത്തിലും നീതിന്യായത്തിലും വിശ്വാസമുണ്ടെന്നും വൈകിയാണെങ്കിലും സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍ ഫൌസിയയും ഭര്‍ത്താവ് ഡോ. ബാബു ഷെര്‍സാദും പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :