E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 04:25 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന പ്രഖ്യാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നടന്‍ ദിലീപ്‌ ചെയര്‍മാനായി തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപീകരിച്ചു. ഫിലിം എക്സ്ബിറ്റേഴ്സ് യുണൈറ്റഡ് ഒാര്‍ഗനൈസേഷന്‍ ഒാഫ് കേരള എന്ന സംഘടനയില്‍ നൂറിലേറെ തിയറ്റര്‍ ഉടമകള്‍ അംഗങ്ങളാണ്. ഇതിനിടെ ഫിലിം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനമെടുക്കാന്‍ നാളെ മന്ത്രി എ.കെ.ബാലന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും. 

തിയറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനിയുണ്ടാകില്ല.ഏതെങ്കിലും തിയറ്റര്‍ ഉടമകളോട് നിഷേധാത്മക സമീപനം സ്വീകരിക്കില്ല. ആരെയും ബഹിഷ്്ക്കരിക്കില്ല. പുതിയ സംഘടനയുടെ ചെയര്‍മാന്‍ ദിലീപ് നയം ഒരിക്കല്‍കൂടി വ്യക്തമാക്കി. എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ ഭാവിയെക്കുറിച്ച് അറിയില്ല. പുതിയ സംഘടനയ്ക്ക് എല്ലാവരുടെയും പിന്തുണയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :