സംസ്ഥാനത്ത് സിപിഐയുമായുള്ള ഭിന്നത മൂര്‍ധന്യത്തില്‍ നില്‍ക്കേ സിപിഎം പൊളിറ്റ് ബ്യൂറോ നാളെ ഡല്‍ഹിയില്‍ യോഗംചേരും. സിപിഐയുമായുള്ള തര്‍ക്ക പരിഹാര ശ്രമങ്ങള്‍ക്കുപുറമേ ഇ.പി.ജയരാജനും പി.കെ.ശ്രീമതിയും ഉള്‍പ്പെട്ട ബന്ധുനിയമനവിവാദവും പിബി യോഗത്തില്‍ ചര്‍ച്ചയാകും. ജയരാജന് ശാസനയോ താക്കീതോ നല്കിയ പ്രശ്നം അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം.
Advertisement