ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സും വിദ്യാര്‍ഥി സംഘടന പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. പ്രിന്‍സിപ്പലിന്റെ രാജിയാണ് ആവശ്യമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ നിലപാടെടുത്തപ്പോള്‍ പ്രിന്‍സിപ്പാലിനെ മാറ്റി നിര്‍ത്താനെ സാധിക്കൂ എന്നായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം. ഇതോടെ ചര്‍ച്ച ബഹിഷ്കരിച്ച പുറത്തിറങ്ങിയ എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടന നേതാക്കള്‍ സമരം കൂടുതല്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേ സമയം സമരം 90 ശതമാനം വിജയം കണ്ടെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.
More in Kerala
-
തീവില പ്രശ്നമല്ല, ‘കത്തുന്ന’ കുഴൽക്കിണറുള്ളപ്പോൾ
-
നാല് സ്ത്രീകൾ വെള്ളത്തിൽ കിടന്നു ജീവനായി പിടയുന്നു; പിന്നീട് നടന്നത്
-
ഭാര്യയുടെ ഫോണിൽ നിന്ന് മദ്യത്തിന്റെ ടോക്കൺ എടുത്താൽ...വാങ്ങാൻ ആരു പോകും!
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടി: സഫീര്‍ കരീമിന്റെ ഭാര്യയും അറസ്റ്റില്‍
-
ഒളിച്ചോടി വിവാഹം: പണമില്ലാതായതോടെ മോഷണശ്രമം; നവദമ്പതികള്‍ ജയിലില്‍
-
വിവാദമായ ആഡംബര കാറിന്റെ പേരില്‍ കാരാട്ട് ഫൈസിലിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്
-
ജനജാഗ്രതാ യാത്രയില്‍ പിവി അന്‍വര്‍ പങ്കെടുക്കാഞ്ഞതിനെ ന്യായീകരിച്ച് സിപിഎം
-
യദുകൃഷ്ണനെതിരെ പരാതിയുമായി ബ്രാഹ്മണശാന്തിമാർ
-
കെ.പി.സി.സി പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് അർഹമായ സ്ഥാനം നൽകും: സുദർശൻ നാച്ചിയപ്പൻ
-
ചവറ കെഎംഎംഎല്ലിൽ പാലം തകർന്ന് ഒരു മരണം: 30 പേർക്ക് പരുക്ക്
-
ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യ: കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍
-
ചട്ടംലംഘിച്ച് മെഡിക്കല്‍ സ്റ്റോറുകള്‍: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവില്പന വ്യാപകം
-
സര്‍ക്കസില്‍ ആനകളെ ഉപയോഗിക്കുന്നിന് വിലക്ക്
-
സംസ്ഥാന സ്പോട്സ് കൗൺസില്‍ ഭരണസമിതി അംഗങ്ങൾക്കിടയിൽ ഭിന്നതരൂക്ഷം
-
അനിൽ അക്കരക്കെതിരായ കേസിൽ വീഴ്ച; സർക്കാർ അഭിഭാഷകനെ പിരിച്ചുവിട്ടു
-
കാന്‍സര്‍ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് സംസ്ഥാനത്ത് സംവിധാനമില്ല
-
പുതിയ കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ ഐ ഗ്രൂപ്പിന് മേധാവിത്വം
-
തോമസ് ചാണ്ടി വിവാദത്തില്‍ പരിഹാരനീക്കങ്ങള്‍ക്ക് വഴങ്ങാതെ സിപിഐ
-
സ്വര്ണകള്ളകടത്തുകാരനൊപ്പം ഉദ്ഘാടന ചടങ്ങളില്‍ പങ്കെടുത്ത് ഇടത് എംഎല്‍എമാർ
Advertisement
Tags:
Lekshmi Nair
Trivandrum Law Accademi
Kerala Law Academy