E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

താനൂര്‍ സംഘര്‍ഷത്തെച്ചൊല്ലി നിയമസഭയില്‍ ഭരണപ്രതിപക്ഷ ഏറ്റുമുട്ടൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

താനൂരിലെ ലീഗ് സിപിഎം സംഘര്‍ഷത്തെച്ചൊല്ലി നിയമസഭയില്‍ ഭരണപ്രതിപക്ഷ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തിനുപിന്നില്‍ അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗ്-സിപിഎം ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് 31 പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന രണ്ടായിരം പേര്‍ക്കെതിരെ കേസെടുത്തു. സംഘര്‍ഷം നിയന്ത്രിക്കാന്‍ മാത്രമാണ് പൊലീസ് ശ്രമിച്ചതെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയനോട്ടീസിന് മറുപടി നല്‍കി.  ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് എന്തിനാണ് അസഹിഷ്ണുതയെന്നും എന്‍.ഷ·ംസുദീന്റെ അടിയന്തരപ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുചോദ്യം ഉന്നയിച്ചു. 

ലീഗുകാര്‍ റോഡില്‍ വച്ച് പെണ്‍കുട്ടികളെ അപമാനിച്ചെന്നും അക്രമികള്‍ക്ക് വിദേശസഹായമുണ്ടെന്നും താനൂര്‍ എംഎല്‍എ വി.അബ്ദുറഹ്മാന്‍ ആരോപിച്ചു. അബ്ദുറഹ്മാനെ സംസാരിക്കാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. ഇത് സ്പീക്കര്‍ അംഗീകരിച്ചു. എന്നാല്‍ അടിയന്തരപ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. താനൂരില്‍ ഭരണകക്ഷിക്ക് ഒത്താശ ചെയ്യുകയാണ് പൊലീസ് ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ്  ചെന്നിത്തല ആരോപിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :