E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടിക്കെതിരായ അതിക്രമം; പൊലീസ് നടപടി ഫലപ്രദമെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നടിക്കെതിരായ അതിക്രമത്തില്‍ പൊലീസ് നടപടി ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  മുഖ്യപ്രതിയെ പിടികൂടാന്‍ പൊലീസ് ത്വരിതശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.  എന്നാല്‍ പ്രധാനപ്രതിയെ പിടിക്കാന്‍ കഴിയാത്തതിനെ മുഖ്യമന്ത്രി നിസാരവല്‍കരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.   പൾസർ സുനിയെ കണ്ണൂരിലെ സിപിഎം നേതാക്കൾ സംരക്ഷിക്കുകയാണെന്ന് ബിജെപിയും  ആരോപിച്ചു

നടി ആക്രമിക്കപ്പെട്ടതില്‍ പൊലീസ് എടുത്ത നടപടി പൊതുസമൂഹത്തിനും നടിക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ബോധ്യപ്പെട്ടതാണെന്ന് പറഞ്ഞാണ് മുഖമന്ത്രിയുടെ വിശദീകരണം. എന്നാല്‍ കേസിന്റെ തുടക്കം മുതല്‍ പൊലീസ് തികഞ്ഞ അലംഭാവം കാട്ടിയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. സര്‍ക്കാര്‍ ഇനിയെങ്കിലും സമീപനം മാറ്റണമെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു

പള്‍സര്‍ സുനിക്കൊപ്പം പ്രതിയായ വിജേഷ് കണ്ണൂരിലെ സി പി എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അയൽവാസിയാണെന്നും സി പി എമ്മിന്റെ ഗുണ്ടയാണെന്നും  ബി ജെ പി നേതാവ് എം.ടി.രമേശ് ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതം മാത്രമെന്ന മറുപടിയാണ് സി പി എം നൽകുന്നത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :