E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 06:24 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടി ആക്രമിക്കപ്പെട്ട കേസിൽ വിവാദ പരാമർശത്തിന് വിശദീകരണവുമായി മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നടി ആക്രമിക്കപ്പെട്ട കേസിൽ തന്റെ പരാമർശങ്ങൾ വിവാദത്തിലായതോടെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ല. ഒരു മാധ്യമത്തിൽ വന്ന വാർത്തയെക്കുറിച്ചാണ് താൻ പറഞ്ഞത്. കാളപെറ്റെന്നുകേട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കയറെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.രണ്ടു ദിവസം മുമ്പ് കോഴിക്കോട് ഒരു ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ഇങ്ങനെ. 

അന്വേഷണം നടക്കവേ, ആഭ്യന്തരവകുപ്പിന്റെ തലവനും കൂടിയായ മുഖ്യമന്ത്രി നടത്തിയ പരാമർശം വിവാദത്തിലായി. കേസിൽ ഗൂഢാലോചന ഉണ്ടെന്ന് അന്വേഷണസംഘം കോടതിയിൽ പറയുകയും ചെയ്തതോടെ പ്രതിഷേധം വ്യാപകമായി. ഇതെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം. പ്രതികളെയെല്ലാം പിടികിട്ടിയെന്നും പൊലീസ് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരട്ടെ എന്നുമാണ് കഴിഞ്ഞ ദിവസം താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :