E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:40 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

സമൂഹത്തിന് സേവനം ചെയ്യാൻ സാധിക്കുന്ന മികച്ച കരിയറാണ് സിവിൽ സർവ്വീസെന്ന് ചീഫ് സെക്രട്ടറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വലിയ വെല്ലുവിളികൾക്കിടയിലും സമൂഹത്തിന് ഏറ്റവും സേവനം ചെയ്യാൻ സാധിക്കുന്ന മികച്ച കരിയറാണ് സിവിൽ സർവ്വീസെന്ന് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്. പ്രതിസന്ധികളെ , ആത്മവിശ്വാസത്തോടെ നേരിടുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി ഏറെയാണെന്നും അദേഹം പറഞ്ഞു. മലയാള മനോരമ നേതൃത്വം നൽകുന്ന അഖില കേരള ബാലജനസഖ്യം ,സിവിൽ സർവ്വീസ് മാർഗനിർദേശകളരിയിലാണ് എസ് എം വിജയാനന്ദ് മനസ് തുറന്നത്. 

കഠിനാധ്വാനവും നിശ്ചയദാർഢ്യവും സന്തത സഹചാരികളായപ്പോൾ വിജയം കൈപ്പിടിയിലൊതുങ്ങിയ കഥയാണ് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് വിദ്യാർഥികളോട് പങ്കുവെച്ചത്.സാമൂഹ്യ സേവനം കൊണ്ട് നന്മയുടെ നല്ലപാഠം രചിക്കാൻ സാധിക്കുന്ന മികച്ച മേഖലയാണ് സിവിൽ സർവ്വീസെന്ന് അദേഹം പറഞ്ഞു. 

ഒാരോ അനുഭവങ്ങളും ഒാരോ പാഠങ്ങളാണ്.സമൂഹത്തിന്റെ വിശ്വാസമാണ് പ്രതിസന്ധിഘട്ടങ്ങളിൽ കരുത്ത് പകരുന്നതെന്നും ചീഫ് സെക്രട്ടറി. അഖില കേരള ബാലജനസഖ്യത്തിന്റെ സിവിൽ സർവ്വീസ് മാർഗ നിർദേശകളരിയുടെ സമാപന സമ്മേളനത്തിലാണ് എസ് എം വിജയാനന്ദ് വിദ്യാർഥികളോട് സംവദിച്ചത്.മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ മാർക്കോസ് എബ്രഹാം, ചീഫ് ഒാഫ് ബ്യൂറോ ജോൺ മുണ്ടക്കയം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :