E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 08:19 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മരണത്തെ നേര്‍ക്കുനേര്‍ കണ്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി കുരുന്നുധീരർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മരണത്തെ നേര്‍ക്കുനേര്‍ കണ്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കുരുന്നുധീരന്മാരെ പരിചയപ്പെടാം. ധീരതയ്ക്കുള്ള ദേശീയപുരസ്കാരം നേടി കേരളത്തിന്‍റെ അഭിമാനമായി മാറിയ കുട്ടികള്‍. ഈ മാസം 23ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.

കുളത്തിന്‍റെ ആഴങ്ങളിലേക്ക് പോകുന്ന അമ്മയുടേയും മകളുടേയും ചിത്രം ബദറുന്നീസയുടെ മനസില്‍ ഇപ്പോഴുമുണ്ട്. ഒരിറ്റ് ശ്വാസം തേടുന്ന കുഞ്ഞിന്‍റെ കണ്ണുകളാണ് ആ ധീരകൃത്യം ചെയ്യാന്‍ ബദറുന്നീസയെ പ്രേരിപ്പിച്ചത്.

വെള്ളത്തോട് മല്ലിട്ടാണ് കളമശേരി സ്വദേശി ബിനിലും പുരസ്കാരം നേടിയത്. നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്ന് ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ബിനിലിന് സാധിച്ചു. കുത്തി ഒഴുകുന്ന പമ്പാനദിയിലെ ഒഴുക്കിനോട് പടപൊരുതിയാണ് റാന്നിസ്വദേശികളായ അഖിലും ആദിത്യനും കേരളത്തിന്‍റെ അഭിമാനമായി മാറിയത്.

ആദ്യമായാണ് നാല് പേരും ഡല്‍ഹിയിലെത്തുന്നത്. അതും അഭിമാനത്തോടെ. അവാര്‍ഡും മേടിച്ച് ഡല്‍ഹീം കണ്ട് നാട്ടിലെത്തുമ്പോഴേക്കും പരീക്ഷതുടങ്ങും. വിടപറയുമ്പോള്‍ നാല് പേര്‍ക്കും പറയാനുള്ളത് ഇതായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :