E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:54 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വിവാദ ഉത്തരവുകള്‍: വകുപ്പുകളുടെ അഭിപ്രായം തേടാന്‍ തീരുമാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകള്‍ സംബന്ധിച്ച് വകുപ്പുകളുടെ അഭിപ്രായം തേടാന്‍ മന്ത്രിസഭാ തീരുമാനം. വിവാദ ഉത്തരവുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ഉള്‍പെടെയുളള നടപടികള്‍ വേണോയെന്ന് ശുപാര്‍ശ ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുസബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച പ്രത്യേക മന്ത്രിസായോഗത്തിന്റേതാണ് തീരുമാനം 

ഉമ്മന്‍ താണ്ടി സര്‍ക്കാരിന്റെ അവസാനകാലഘട്ടത്തില്‍ പുറപ്പെടുവിച്ച 115 ഉത്തരവുകളാണ് പ്രത്യേക മന്ത്രിസഭായോഗം വിശദമായി പരിശോധിച്ചത്. എ.കെ ബാലന്‍ അധ്യക്ഷനാനായ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു പരിശോധന. ഉത്തരവുകളില്‍ തുടര്‍ നടപടികള്‍ കൈക്കൊളളുന്നത് ചട്ടങ്ങളും സെക്രേറിയറ്റ് മാനുവലും അനുസരിച്ചും വേണമെന്ന് സര്‍ക്കാരിന് ഉപദേശം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉത്തരവുകള്‍ അതുമായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചത്. 

ചില ഉത്തരവുകളെ സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി വിജിലന്‍സ് അന്വേഷണം ശുപാര്‍ശ െചയ്തിട്ടുണ്ട്. ഇതുള്‍പെടെയുളള കാര്യങ്ങള്‍ അതാത് വകുപ്പുകള്‍ പരിശോധിക്കും. എന്തെങ്കിലും ചെറിയ വീഴ്ചകള്‍ മാത്രം വന്നിട്ടുളള ഉത്തരവുകളുണ്ടെങ്കില്‍ തിരുത്തലുകളോടെ അവ നടപ്പാക്കാം.ചില സമുദായ സംഘടനകള്‍ക്ക് അനുവദിച്ച കോളജുകള്‍ , കോഴ്സുകള്‍ എന്നിവ റദ്ദാക്കണമെന്നാണ് ഉപസമിതിയുടെ ശുപാര്‍ശ. ഇവയ്ക്ക് അനുവദിച്ച സ്ഥലം തിരിച്ചെടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കും. ഓരോവകുപ്പും ശുപാര്‍ശകള്‍ ചീഫ് സെക്രട്ടിറിക്ക് നല്‍കണം. അതിനുശേഷം മന്ത്രിസഭയോഗം അന്തിമ തീരുമാനമെടുക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :