E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 12:06 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ബജറ്റ് ചോര്‍ച്ചാവിവാദത്തില്‍ വീഴ്ചയില്ലെന്ന് ചീഫ് സെക്രട്ടറിയുടെ പ്രാഥമിക നിരീക്ഷണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണറിപ്പോര്‍ട്ട്. ധനമന്ത്രിയുടെ ഓഫീസിലെ  ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവാണ് എസ്.എം.വിജയാനന്ദിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഭരണഘടനാലംഘനം ഉണ്ടായിട്ടില്ല. പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് ചോര്‍ച്ചയെക്കുറിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു പിണറായി.

മാധ്യമങ്ങള്‍ക്ക് നല്‍കാനുള്ള കുറിപ്പ് നേരത്തേ പുറത്തായതുകൊണ്ട് സര്‍ക്കാരിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞു. എന്നാല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സ്പീക്കര്‍ നടപടികള്‍ നിര്‍ത്തിവച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :