E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ബജറ്റ് ചോർച്ച: കൈപ്പിഴ പറ്റിയെന്ന് ധനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബജറ്റ് ചോര്‍ന്നത് തന്റെ സ്റ്റാഫിന്റെ കൈപ്പിഴയാണെന്ന് ധനമന്ത്രി തോമസ് ഐസക്. മനഃപൂര്‍വം സംഭവിച്ചതല്ലെന്നും ബജറ്റ് ചോര്‍ന്നതില്‍ വേദനയുണ്ടെന്നും ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. 

മനോരമ ന്യൂസിന്റെ പ്രത്യേക പരിപാടിയിലാണ് ബജറ്റ് അവതരണത്തില്‍ സംഭവിച്ചതിനെപ്പറ്റി മന്ത്രി വിശദീകരിച്ചത്. മാധ്യമങ്ങള്‍ക്കുളള കുറിപ്പാണ് പുറത്തായത്. നിയമസഭയില്‍ ബജറ്റ് അവതരണം നടക്കുന്നതിനിടെ ഇത് സംഭവിച്ചത് സഭയോടുളള അനാദരമാണെന്നും വേദനയുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. 

പെന്‍ഷന്‍ പ്രായം ഉടന്‍ ഉയര്‍ത്തില്ല. അതിനുളള സാഹചര്യം ഉണ്ടാകുമെന്നും അപ്പോള്‍ സമവായത്തിലൂടെ നടപ്പാക്കാനാകുമെന്നും തോമസ് ഐസക് പറഞ്ഞു. 

കിഫ്ബി ഒരിക്കലും ബാധ്യതയാകില്ല. ജി.എസ്.ടി അടക്കമുളളവ സംസ്ഥാനത്തിന്റെ റവന്യു കമ്മി ഇല്ലാതാക്കും. കിഫ്ബി ഭാരം വരുത്തുമെങ്കിലും നാളെ പണുണ്ടാകുമ്പോള്‍ താങ്ങാനാകും 

ബോധവല്‍ക്കരണം അടക്കം സ്ര്തീസുരക്ഷയ്ക്കുവേണ്ടിയുളള ബജറ്റ് നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :