E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 12:12 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയുടെ പേരിൽ ബിജെപിയിൽ ആശയക്കുഴപ്പം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയുടെ പേരിൽ ബി ജെ പിയിൽ ആശയക്കുഴപ്പം. ഇറക്കുമതിസ്ഥാനാർഥി വേണ്ടെന്ന് ജില്ലാകമ്മിറ്റിയിൽ പ്രബലവിഭാഗം നിലപാടെടുത്തു. ജില്ലാവൈസ് പ്രസിഡന്റ് ശ്രീപ്രകാശിന്റെ പേരാണ് കീഴ്ഘടകങ്ങളിൽ നിന്നുയരുന്നത്. . 

ഏഴുശതമാനം മാത്രം വോട്ടുള്ള മണ്ഡലത്തിൽ പാർട്ടി അധ്വാനം പാഴാക്കേണ്ടെന്ന നിലപാടിലാണ് പ്രബലവിഭാഗം അങ്ങിനെയാണ് കഴിഞ്ഞ വട്ടം സ്ഥാനാർഥിയായിരുന്നു ശ്രീപ്രകാശിന്റെ പേര് ഉയരുന്നത്. അതല്ല, സംസ്ഥാന നേതാക്കളിറങ്ങി കളം നിറയ്ക്കാനാണെങ്കിൽ ശോഭസുരേന്ദ്രനെയോ സികെ പത്മനാഭനെയോ പരിഗണിക്കും.സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ജില്ലാഘടകം അറിയിച്ചിട്ടുണ്ട് 

ഉത്തരേന്ത്യയിലെ മുന്നേറ്റത്തിന്റെ ആവേശത്തിലാണ് പാർട്ടിയും പ്രവർത്തകരും അത് കൊണ്ട് ജയിക്കാനാല്ലെങ്കിലും മത്സര രംഗത്ത് സജീവമാകണം..വോട്ടിങ് ശതമാനം രണ്ടക്കം മുട്ടിക്കാനാകും പാർട്ടി പരിപാടി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :