E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 05:12 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മദ്യവിൽപനശാലകൾ മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് മാനേജർമാർക്ക് എം.ഡിയുടെ കത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദേശീയ പാതയോരത്തെ മദ്യവിൽപനശാലകൾ മാറ്റിസ്ഥാപിക്കുന്നതിന് പ്രാദേശിക രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണ തേടണം എന്നാവശ്യപ്പെട്ട് ബവ്റിജസ് കോർപറേഷൻ റീജണൽ മാനേജർമാർക്ക് എം.ഡി. എച്ച്.വെങ്കിടേഷിന്റെ കത്ത്. വാർഡ് മെമ്പർമാരെയും എം.എൽ.എമാരെയും കോടതിവിധിയടക്കമുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ബവ്റിജസ് ഔട്ട്ലെറ്റുകൾക്കെതിരെ പ്രാദേശികമായ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണിത്. 

മാർച്ച് അവസാനത്തിന് മുമ്പ് ദേശീയപാതയോരത്തെ മദ്യവിൽപനശാലകൾ മാറ്റിസ്ഥാപിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഇത് നടപ്പാക്കാൻ ബവ്റിജസ് കോർപറേഷൻ തീരുമാനിച്ചിരുന്നു. 170േലറെ മദ്യവിൽപനശാലകളാണ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാൽ കുറച്ച് ഔട്ട്്ലെറ്റുകളേ ഇതുവരെ മാറ്റാൻ സാധിച്ചിട്ടുള്ളു. മിക്കയിടത്തും ഔട്ട്്ലെറ്റുകൾ മാറ്റിസ്ഥാപിക്കാനുള്ള ശ്രമം എതിർപ്പിൽ കലാശിച്ചു. പലയിടത്തും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഈ സാഹചര്യത്തിൽ അവരുമായും രാഷ്ട്രീയനേതൃത്വവുമായും എം.എൽ.എമാരുമായും ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നാണ് എം.ഡിയുടെ നിർദേശം. വെയർഹൗസ് മാനേജർമാർക്കും എം.ഡി ഈ നിർേേശം നൽകിയിട്ടുണ്ട്. നേരത്തെ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വിളിച്ച യോഗത്തിലും ഇക്കാര്യത്തിലെ പ്രായോഗികബുദ്ധിമുട്ടുകൾ എം.ഡി അറിയിച്ചിരുന്നു. കേരളംപോലെയുള്ള സ്ഥലത്ത് പാതയോരവും മറ്റ് പ്രതിബന്ധങ്ങളുമില്ലാത്ത സ്ഥലം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പകരം സ്ഥലം ചൂണ്ടിക്കാണിക്കുകയാണെങ്കിൽ അവിടേക്ക് ഔട്ട്്ലെറ്റുകൾ മാറ്റുന്നതിന് തയ്യാറാണെന്നും ബെവ്കോ എം.ഡി വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :