E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:41 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

വരള്‍ച്ച നേരിടാന്‍ ജലസംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്ന് പി സദാശിവം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വരള്‍ച്ച നേരിടാന്‍ ജലസംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്ന് റിപ്പബ്ലിക്ദിന സന്ദേശത്തില്‍ ഗവർണർ പി.സദാശിവം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവര്‍ണര്‍ ദേശീയ പതാക ഉയർത്തി. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരാണ് പതാക ഉയർത്തിയത്. 

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ സേനാവിഭാഗങ്ങളും പൊലീസും എന്‍സിസി, സ്കൗട്ട്്സ്, ഗൈഡ്സ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളും പങ്കെടുത്ത വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് റിപ്പബ്ലിക് ദിനാഘോഷം നടന്നത്. ജലസംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്നും ജൈവകൃഷി പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം റിപ്പബ്ളിക് ദിന സന്ദേശത്തില്‍ പറഞ്ഞു 

കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ മന്ത്രി പി. തിലോത്തമന്‍ ദേശീയ പതാക ഉയര്‍ത്തി. പത്തനംതിട്ടയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ആലപ്പുഴയില്‍ മന്ത്രി മാത്യു.ടി. തോമസ് സല്യൂട്ട് സ്വീകരിച്ചു. കോട്ടയത്ത് മന്ത്രി ജി.സുധാകരനും ഇടുക്കിയിൽ മന്ത്രി എം.എം മണിയും കൊച്ചിയിൽ മന്ത്രി തോമസ് ഐസക്കും തൃശൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പാലക്കാട് എ.കെ ബാലനും മലപ്പുറത്ത് മന്ത്രി ടി. പി. രാമകൃഷ്ണനും ദേശീയ പതാക ഉയര്‍ത്തി. 

കോഴിക്കോട് മന്ത്രി വി.എസ് സുനില്‍കുമാറും വയനാട്ടില്‍ മന്ത്രി കെ.ടി.ജലീലും, കണ്ണൂരില്‍ എ.കെ.ശശീന്ദ്രനും കാസര്‍കോട് മന്ത്രി ഇ.ചന്ദ്രശേഖരനും സല്യൂട്ട് സ്വീകരിച്ചു. കൊച്ചി നാവികാസ്ഥാനത്ത് നടന്ന പരേഡിന് വൈസ് അഡ്മിറല്‍ എ.ആര്‍ കാര്‍വെ നേതൃത്വം വഹിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :