E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 02:10 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

യുവനടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താരങ്ങളുടേയും സിനിമാ പ്രവര്‍ത്തകരുടേയും കൂട്ടായ്മ. മൂര്‍ച്ചയുള്ള വാക്കുകളില്‍ അണപൊട്ടിയ രോഷം പറഞ്ഞുവച്ചു സിനിമാ ലോകം. 

ക്രിമിനല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് മഞ്ചു വാര്യര്‍. ചലച്ചിത്ര ലോകത്തും ക്രിമിനലുകള്‍ കടന്നുകൂടിയെന്ന് കമല്‍. ചിലര്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്ന് ദിലീപ്. നവോത്ഥാനം നേടിയ മലയാളിയെക്കുറിച്ച് രഞ്ജി പണിക്കര്‍. സംഭവം ആദ്യമറിഞ്ഞ ലാല്‍ വികാരാധീനനായി 

ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ക്കു പുറമെ എം.എല്‍എമാരായ പി.ടി.തോമസ്, ഹൈബി ഈഡന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ്, ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരും കൂട്ടായ്മയില്‍ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :