E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 06:27 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

എയർ ഹോസ്റ്റസിനെ വിമാനത്താവളത്തിനടുത്തുള്ള താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

monisha
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എയർ ഇന്ത്യ എക്‌സ്‌പ്രസിലെ എയർ ഹോസ്റ്റസിനെ കോഴിക്കോട് വിമാനത്താവളത്തോടു ചേർന്നുള്ള താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട എകെജി നഗർ റോഡ് ഹാർവിപുരം കുന്നുംപുറത്ത് ഹരിതനഗർ–32 ജലജഭവനിൽ മോഹനൻ–ജലജ ദമ്പതികളുടെ മകൾ മോനിഷ മോഹ(23)നെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

മോനിഷ ഫോൺ എടുക്കാത്തതിനെത്തുടർന്ന് സഹപ്രവർത്തകർക്കും സമീപ താമസക്കാർക്കും സംശയംതോന്നുകയായിരുന്നു. അകത്തുനിന്നു പൂട്ടിയ മുറിയുടെ വാതിൽ പൊളിച്ചു നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കരിപ്പൂർ പൊലീസ് കേസെടുത്തു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്‌ച ഉച്ചയ്‌ക്കുശേഷം മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. 2016 ഫെബ്രുവരിയിലാണ് എയർ ഇന്ത്യ കോഴിക്കോട് ഓഫിസിൽ മോനിഷ ജോലിയിൽ പ്രവേശിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയിലായിരുന്നെന്ന് പറയുന്നു. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ ഹനീഷാണ് സഹോദരൻ. സംസ്കാരം ഇന്നു രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :