E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 03:41 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കേസിൽ നിർണായകമായത് ഒരു വ്യക്തി നൽകിയ വിവരം: എഡിജിപി ബി. സന്ധ്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

b-sandhya.jpg.image.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആക്രമണത്തിന് ഇരയായ യുവനടി മാധ്യമങ്ങളോട് സംസാരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എഡിജിപി ബി. സന്ധ്യ പറഞ്ഞു. കേസിന്റെ അന്വേഷണം സംബന്ധിച്ചോ കേസിലെ തെളിവായ മൊബൈൽ ഫോൺ സംബന്ധിച്ചോ വെളിപ്പെടുത്താൻ അന്വേഷണ സംഘത്തിന് പരിമിതികളുണ്ട്. സംഭവത്തിനു ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും ഇപ്പോൾ മാധ്യമങ്ങളോട് പറയൻ കഴിയില്ലെന്നും എഡിജിപി പറഞ്ഞു.

സാധാരണക്കാരനായ ഒരാൾ ഈ കേസിന്റെ അന്വേഷണത്തിൽ വളരെ നിർണ്ണായകമായ ഒരു വിവരം പൊലീസിന് കൈമാറിയത് അന്വേഷണത്തെ സഹായിച്ചതായി ജില്ലയിലെ ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു എഡിജിപി പറഞ്ഞു. ആ വ്യക്തി നൽകിയ വിവരങ്ങളും സാങ്കേതിക വിവരങ്ങളും കൂടി ഒരുമിച്ച് വച്ച് പൊലീസിന് അന്വേഷണം ശരിയായി നടത്താൻ കഴിഞ്ഞു. ഒരു സംഭാഷണം കേട്ടത് അദ്ദേഹം പൊലീസിനെ അറിയിക്കുകയായിരുന്നെന്നും എഡിജിപി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :