E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 12 2021 12:23 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടിയെ ആക്രമിച്ച സംഭവനവത്തിൽ പ്രമുഖനടന് ബന്ധമുണ്ടെന്ന് കൈതപ്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നടിയെ ആക്രമിച്ച സംഭവവുമായി മലയാളത്തിലെ പ്രമുഖനടന് ബന്ധമുണ്ടെന്ന് മനസിലായതായി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. എത്ര വലിയവനായാലും അവരെ ഉടന്‍ പിടികൂടണമെന്നും കൈതപ്രം കോഴിക്കോട്ട് പറഞ്ഞു. 

സിനിമാരംഗത്തെ പ്രമുഖര്‍ മറ്റുള്ളവരെ തകര്‍ക്കാന്‍ വേണ്ടി എന്തുംചെയ്യുന്നവരാണെന്ന് കൈതപ്രം പറഞ്ഞു. നടിയെ ആക്രമിച്ചവരെ സിനിമയില്‍ നിന്നും അകറ്റിനിര്‍ത്തണം. കലാസാംസ്കാരിക പ്രവര്‍ത്തകരുടെ നേൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കൈതപ്രം. 

സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം കേരളത്തില്‍ ഉണ്ടാകണം. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്ന് സ്ത്രീ കൂട്ടായ്മയും ആവശ്യപ്പെട്ടു. കോഴിക്കോട് നാരായണന്‍ നായര്‍, നിത്യാദാസ്, സംവിധായകന്‍ വി.എം.വിനു, കെ.കെ.രമ, അജിത തുടങ്ങിയവരും കൂട്ടായ്മയില്‍ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :