E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:41 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ജല്ലിക്കട്ട് അനുമതിക്കായി പൊരുതിയ തമിഴ് ജനതക്ക് കേരളത്തിൽ നിന്നൊരു ഐക്യദാര്‍ഢ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജല്ലിക്കട്ട് അനുമതിക്കായി വീറോടെ പൊരുതിയ തമിഴ് ജനതക്ക് കേരളത്തിൽ നിന്നൊരു ഐക്യദാര്‍ഢ്യം. ജല്ലിക്കട്ട് മാതൃകയിൽ കാളയോട്ടത്തിന് പ്രസിദ്ധമായിരുന്ന എറണാകുളം ജില്ലയിലെ കാക്കൂർ നിവാസികളാണ് രംഗത്ത് എത്തിയത്. 2013ൽ നിരോധിക്കപ്പെട്ട കാളവയല്‍ പുനരാരംഭിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് പ്രകടനവും നടന്നു. 

കാക്കൂർ കാളവയൽ. ജല്ലിക്കട്ട് പോലെ ഈ കാളയോട്ടം മാത്രമല്ല, കുംഭമാസത്തിലെ കൊയ്ത്തിനോട് അനുബന്ധിച്ച് നാലുദിനം നീളുന്ന കാർഷികോൽസവമായിരുന്നു ഇത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിൽ സുപ്രീംകോടതി വരെയെത്തിയ നിയമവ്യവഹാരങ്ങൾക്ക് ഒടുവിലാണ് 2013ൽ കാളവയൽ നിരോധിക്കപ്പെട്ടത്. ഈ വികാരം ഓർത്തെടുത്താണ് കാക്കൂർ നിവാസികൾ ഒന്നടങ്കം ജല്ലിക്കെട്ടിന് പിന്തുണയുമായി നിരത്തിലിറങ്ങിയത്. 

ഈ പരിപാടി ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് തമിഴ്നാട്ടിൽ ജല്ലിക്കട്ടിന് അനുമതിയായി എന്ന വാർത്ത പുറത്തുവന്നത്. തമിഴ്നാട് മാതൃകയിൽ ഭരണാധികാരികള്‍ നാടിന്റെ വികാരത്തിനൊപ്പം നിൽക്കാൻ തയ്യാറാകണമെന്ന ആവശ്യവും ഇതോടെ ഉയർന്നു. രാഷ്ട്രിയ ഭേദമില്ലാതെയാണ് കാക്കൂർ ഗ്രാമം ഒറ്റക്കെട്ടായി സംഘടിച്ച് രംഗത്തിറങ്ങിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :