കോവിഡ് കാഴ്ചകൾ ക്യാൻവാസിൽ പകർത്തി; ചിത്രപ്രദർശനവുമായി വിദ്യാർഥികൾ

painting
SHARE

കോവിഡ് കാലത്ത് മുടങ്ങിപ്പോയ ചിത്രപ്രദര്‍ശനം വീണ്ടുമൊരുക്കി ഒരു സംഘം വിദ്യാര്‍ഥികള്‍.കോട്ടയം കെ.എസ്.എസ് സ്കൂള്‍ ഓഫ് ആര്‍ട്ട്സിലെ വിദ്യാര്‍ഥികളാണ്  കൊച്ചി ദര്‍ബാര്‍ ഹാളില്‍ ചിത്രപ്രദര്‍ശനം നടത്തിയത്. 

എന്‍ജിനിയര്‍മാരും ഡോക്ടര്‍മാരുമൊക്കെ വരച്ചുകൂട്ടിയ ചിത്രങ്ങളാണിത്. വീട്ടമ്മമാരുെട ചിത്രങ്ങളും ഉണ്ട്..

കോട്ടയത്തെ കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സ്കൂള്‍ ഓഫ് ആര്‍ട്സിലെ 13 വിദ്യാര്‍ഥികളാണ്  കോവിഡില്‍ കണ്ട കാഴ്ചകള്‍ പലതും ക്യാന്‍വാസില്‍ പകര്‍ത്തിയത് രണ്ട് തവണ പ്രദര്‍ശനത്തിന് തയ്യാറെടുത്തെങ്കിലും മഹാമാരിയില്‍ മുടങ്ങി...ഒരിടവേളയ്ക്ക് ശേഷമാണ് കൊച്ചി ദര്‍ബാര്‍ ഹാള്‍ ചിത്രപ്രദര്‍ശനത്തിന് വേദിയാവുന്നത്.

MORE IN KERALA
SHOW MORE