ഫിറ്റ്നസ് വ്യായാമവും ഭാരവുമെടുത്ത് മസിൽമാൻമാർ മദ്യശാലയ്ക്കു മുന്നിൽ; വേറിട്ട പ്രതിഷേധം

fitness-protest
SHARE

തൃശൂര്‍ പൊക്ലായിയിലെ മദ്യശാലയ്ക്കു മുമ്പില്‍ മസില്‍മാന്‍മാരുടെ പ്രതിഷേധം. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഫിറ്റ്നസ് , ജിംനേഷ്യം സെന്ററുകള്‍ക്ക് അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഫിറ്റ്നസ് വ്യായാമവും ഭാരവുമെടുത്തായിരുന്നു യുവാക്കള്‍ മദ്യശാലയ്ക്കു മുമ്പില്‍ പ്രതിഷേധിച്ചത്. നിഖില്‍ ഡേവിസിന്റെ റിപ്പോര്‍ട്ട്.

MORE IN KERALA
SHOW MORE
Loading...
Loading...