‘സ്പീക്കറേക്കാൾ വലിയ ആളാ അവിടെ ഉള്ളതെന്ന് അറിഞ്ഞില്ല’; തിരിച്ചടിച്ച് ബാബു

babu-sabha
SHARE

‘ഞാൻ സ്പീക്കർ അനുവദിച്ചിട്ടാ സംസാരിക്കുന്നത്. സ്പീക്കറേക്കാൾ വലിയ ആളാ അവിടെ ഇരിക്കുന്നതെന്ന് അറിഞ്ഞില്ല..’ സഭയിൽ തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന്‍റെ മറുപടി. തന്റെ വിജയം ബിജെപി വോട്ടുകൾ നേടിയാണ് എന്ന ആരോപണത്തിനും അദ്ദേഹം മറുപടി കൊടുത്തു. വോട്ട് കണക്ക് പറഞ്ഞാണ് ബാബുവിന്റെ മറുപടി. ഇവരുടെ പൊന്നുംകുടം തകർന്നൊടിഞ്ഞ് വീണതിന്റെ വിഷമമാണ് ഇവർക്കെന്നും ബാബു ആരോപിച്ചു. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...