‘ആര് ജയിച്ചാലും ഇവിടെ പാട്ട് റെഡി..’; ട്രോളേണ്ട, പാര്‍ട്ടിക്കാര്‍ വകയല്ല..!

party-flag-win
SHARE

കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോഴും കേരളത്തിലെ രാഷ്ട്രീയ മനസിലെ പരിമുറുക്കം നാളെ ഇല്ലാതാകും. ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് നാളെ വ്യക്തമാകും. വിജയാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ഉണ്ടെങ്കിലും ഇരു കൂട്ടർക്കും വേണ്ടി പാട്ടൊരുക്കുകയാണ് ചിലർ. ഇരുമുന്നണികളും ആവശ്യപ്പെട്ടിട്ട് അല്ലെങ്കിലും പാരഡി ഗാനങ്ങൾ എഴുതി ഉണ്ടാക്കി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് അബ്ദുൽഖാദർ. ആര് വിജയിച്ചാലും പാട്ട് റെഡി എന്ന തരത്തിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...