ആവശ്യപ്പെട്ടിട്ടും ഇടറോഡുകൾ തുറക്കാതെ തമിഴ്നാട്; ജനങ്ങൾ ദുരിതത്തിൽ

border-closed
SHARE

കേരള തമിഴ്നാട് അതിര്‍ത്തിയില്‍ ഇന്നലെ അടച്ച ഇടറോഡുകള്‍ തുറക്കാതെ തമിഴ്നാട്. കേരള അതിര്‍ത്തിയിലെ 12 ഇടറോഡുകളാണ് അടച്ചത്. റോഡുകള്‍ തുറക്കണമെന്ന് ഇന്നലെ കേരളം ആവശ്യപ്പെട്ടിരുന്നു. ഇതോടെ അതിര്‍ത്തിയില്‍ ജനം ദുരിതത്തിലാണ്. വിശദാംശങ്ങളുമായി പ്രശാന്ത് ആർ നായർ. 

MORE IN KERALA
SHOW MORE
Loading...
Loading...