പൂത്തുലഞ്ഞ് വിനോദ് കോവൂരിന്‍റെ വീട്; നിറയെ നാഗവള്ളി മുല്ല; അത്യപൂർവം ഈ കാഴ്ച

mulla
SHARE

നടന്‍ വിനോദ് കോവൂരിന്‍റെ കോഴിക്കോട്ടെ തറവാട്ടുവീട്ടില്‍ ഇക്കുറിയും പതിവ് തെറ്റാതെ മുല്ല പൂത്തു. ടെറസില്‍ പൂത്തുലഞ്ഞ് നില്‍ക്കുകയാണ് മണിമുല്ല എന്ന നാഗവള്ളി മുല്ല. ഈ മനോഹര കാഴ്ച്ചയെക്കുറിച്ച് വിനോദ് കോവൂര്‍ തന്നെ വിശദീകരിക്കും.

MORE IN KERALA
SHOW MORE
Loading...
Loading...