കോവിഡ്ക്കാലത്തെ ബാർബർഷോപ്പ്; നല്ല മാതൃക

modern-saloon
SHARE

ലോക്ഡൗണ്‍ ഇളവ് കിട്ടിയ ബാര്‍ബര്‍ഷോപ്പുകളില്‍ പക്ഷെ കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. കോവിഡ്ക്കാലത്തെ ബാര്‍ബര്‍ഷോപ്പുകള്‍ എങ്ങിനെയായിരിക്കണമെന്നതിന് കോഴിക്കോട് കല്ലായിയില്‍ നിന്നൊരു മാതൃക പരിചയപ്പെടാം. 

MORE IN KERALA
SHOW MORE
Loading...
Loading...