ഭാഷ അറിഞ്ഞ് പഠിപ്പിച്ച് മലയാളം പള്ളിക്കൂടം

madhusoodhanan-nair
SHARE

ഇന്ന് ലോകമാതൃഭാഷാദിനം. മലളയാളത്തിന് സ്വന്തം മാതൃഭാഷാ പ്രതിജ്ഞ സ്വായത്തമായ ആദ്യ മാതൃഭാഷാദിനം കൂടിയാണിന്ന്. ജ്ഞാനപീഠ പുരസ്കാര ജേതാവ് എം.ടി. വാസുദേവന്‍ നായര്‍ മലയാളം പള്ളിക്കൂടത്തില്‍ കുറിച്ചിട്ട വരികളാണ് മാതൃഭാഷാ പ്രതിജ്ഞയായി സര്‍ക്കാര്‍ അംഗീകരിച്ചത്.

എം.ടിം. വാസുദേവന്‍ നായര്‍ മലയാളം പള്ളിക്കൂടത്തിലെ കുട്ടികള്‍ക്കായി കുറിച്ചവരികള്‍ ലളിതം. പക്ഷേ അര്‍ഥം ഗഹനം.പുലർവേളയിൽ മലയാളം പള്ളിക്കൂടത്തിലെ മുഖ്യഅധ്യാപകൻ കവി മധുസൂദനൻ നായർ.

MORE IN KERALA
SHOW MORE