സഖാക്കൾക്ക് ഇങ്ങനെയും ചില മക്കളുണ്ടായിരുന്നു; ബിനോയ്‌‌കാലത്ത് കാണേണ്ട വിഡിയോ

makkal-t
SHARE

 അങ്ങനെയും ചില സഖാക്കൾ ഉണ്ടായിരുന്നു. ഇങ്ങനെയും ചില മക്കളുമുണ്ടായിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കളിൽ ചിലർ സംസാരിക്കുകയാണ് ഈ പരിപാടിയിൽ. ബിനോയി കോടിയേരി വിവാദം കമ്മ്യൂണിസ്റ്റ് ജീവിത ശൈലിയെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴിതുറന്ന കാലത്ത് ഈ സംസാരം, ഈ ജീവിതരീതികൾ, ഈ ചുറ്റുപാടുകൾ ഒക്കെ കൂടുതൽ പ്രസക്തമാകുന്നു.

ഇഎം എസിന്റെ മകൾ മാലതി ദാമോദരൻ, സി അച്യുതമേനോന്റെ മകൻ ഡോക്ടർ രാമൻകുട്ടി, കെ ദാമോദരന്റെ മകൻ കെ പി ശശി എന്നിവർ സംസാരിക്കുന്നു. വിഡിയോ കാണാം

MORE IN KERALA
SHOW MORE