കൊച്ചിയിലുണ്ടായ ഗതാഗതകുരുക്കിന് കാരണം സിപിഎം ജില്ലാസമ്മേളനം മാത്രമല്ല: പി.രാജീവ്

Thumb Image
SHARE

കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നഗരത്തിലുണ്ടായ ഗതാഗതകുരുക്കിന് കാരണം സിപിഎം ജില്ലാസമ്മേളനം മാത്രമല്ലെന്ന് ജില്ലാ സെക്രട്ടറി പി.രാജീവ്. വിമർശനം ഉയർന്ന സാഹചര്യത്തിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കുമെന്നും രാജീവ് പറഞ്ഞു. 

പൊതുസമ്മേളനം നടന്ന മറൈൻ ഡ്രൈവും രാജീവിന്റെ നേതൃത്വത്തിൽ സിഐടിയു പ്രവർത്തകർ വൃത്തിയാക്കി. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികളും തോരണങ്ങളും മറ്റ് പ്രചാരണ ബോർഡുകളും സിപിഎം പ്രവർത്തകർ തന്നെ ഉടൻ നീക്കം ചെയ്യും. 

MORE IN KERALA
SHOW MORE