എ.ഡി.ബി ധനസഹായത്തോടെയുള്ള 1422 കോടിയുടെ സുസ്ഥിര നഗരവികസനപദ്ധതി പാളിയെന്ന് കട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. എ.ഡി.ബി വായ്പയായി നല്കിയ 995 കോടിയില്‍ പകുതി മാത്രമേ ചെലവഴിക്കാനായുള്ളൂ. അഞ്ച് നഗരസഭകള്‍ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ടില്‍ നിശിത വിമര്‍ശനം.
Advertisement