ലോഅക്കാദമിയിലെ എ െഎ എസ് എഫ് യൂണിറ്റ് സെക്രട്ടറി വിവേക് വിജയഗിരിയെ സംഘടനയിൽ നിന്ന് പുറത്താക്കി. സംഘടനയോട് ആലോചിക്കാതെ ലക്ഷ്മി നായർക്കെതിരായ ജാതിപ്പേര് കേസ് പിന്ലിച്ചതിനെ തുടർന്നാണ് നടപടി. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് കേസ് പിൻവലിച്ചതെന്ന വിവേകിന്റെ പ്രസ്താവന വിവാദമായിരുന്നു. തുടർന്ന് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടശേഷമാണ് വിവേകിനെതിരെ എെഎഎസ്എഫ് ജില്ലാ കമ്മിറ്റി നടപടിയെടുത്തത്.
Advertisement