തനിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതം, ബി.ജെ.പി അംഗങ്ങൾക്കും പങ്കെന്ന് തിരു.മേയര്‍

Thumb Image
SHARE

തിരുവനന്തപുരം കോര്‍പറേഷന്‍ ഒാഫിസിനുള്ളില്‍ തനിക്കെതിരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് മനോരമ ന്യൂസിനോട്. ബി.ജെ.പി അംഗങ്ങള്‍ നേതൃത്വം നല്‍കിയ ആക്രമണത്തില്‍ പുറത്തുനിന്നുള്ളവരും പങ്കെടുത്തു. തന്‍റെ വഴിതടഞ്ഞ പ്രതിഷേധക്കാര്‍ പടിക്കെട്ടില്‍വച്ച് കാലില്‍പിടിച്ച് വലിച്ചു. ഈ വീഴ്ചയിലാണ് തനിക്ക് ഗുരുതരമായി പരുക്കേറ്റതെന്നും മേയര്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് മേയര്‍. 

MORE IN BREAKING NEWS
SHOW MORE