E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

ഫൈസല്‍ കൂട്ടുപ്രതിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തന്റെ ബിസിനസ് പാർട്ണറാണ് ഫൈസലെന്ന് സ്വര്‍ണക്കടത്ത് കേസ് ഒന്നാംപ്രതി ഷഹബാസ് മനോരമ ന്യൂസിനോട് പറഞ്ഞു. കേസിലെ മറ്റ് പ്രതികള്‍ ഫൈസലിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും പ്രതികളായ റാഹിലയും ഫിറാമോസയുമാണ് മൊഴി നല്‍കിയത്. സുഹൃത്തായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഡിആര്‍ഐയോട് പറഞ്ഞില്ല. ഇതാണ് ഫൈസലിനെതിെര കോഫെപോസ ചുമത്താതിരിക്കാന്‍ കാരണമെന്നും ഷഹബാസ് പറഞ്ഞു.

ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിൽ കോടിയേരി ബാലകൃഷ്ണൻ യാത്ര ചെയ്തതാണ് വിവാദമായത്.  സ്വർണ കള്ളക്കടത്തുകേസിൽ പ്രതിയല്ലെന്ന ഫൈസലിന്റെ വാദം കള്ളമാണെന്ന് മനോരമ ന്യൂസ് വാർത്ത പുറത്തുകൊണ്ടുവന്നു. കേസിലെ ഏഴാം പ്രതിയാണ് ഫൈസൽ ഇപ്പോഴും. മുഖ്യപ്രതി ഷഹബാസിന്റെ പങ്കാളിയാണ് ഫൈസലെന്നും കണ്ടെത്തിയിട്ടുണ്ട്. ഷഹബാസിന്റെ കാറാണ് ഫൈസലിന്റെ വീട്ടിൽനിന്നു കണ്ടെടുത്തത്. വിവിധ വിമാനത്താവളങ്ങൾവഴി 11.7 കോടി രൂപയുടെ സ്വർണം കടത്തിയതതായും കണ്ടെത്തി.