E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മാതൃകയാകുന്ന വിദ്യാർഥികളെ സൃഷ്ടിക്കുന്നതിൽ അധ്യാപകർക്ക് പങ്കുണ്ടെന്ന് മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സമൂഹത്തിന് മാതൃകയാകുന്ന വിദ്യാർഥികളെ സൃഷ്ടിക്കുന്നതിൽ അധ്യാപകർക്ക് പങ്കുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പരീക്ഷയിലെ മികവ് മാത്രമല്ല മാനദണ്ഡം. പാലക്കാട് കൊപ്പം കരിങ്ങനാട്ട് ഇറാം ഗ്രൂപ്പിന്റെ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ഇറാം എജ്യൂക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റിന് കീഴിൽ പാലക്കാട്പട്ടാമ്പിക്കടുത്ത് കരിങ്ങനാട്ട് പ്രവർത്തിക്കുന്ന എയ്ഡഡ് മാപ്പിള എൽപി സ്കൂളിന് 23 ക്ലാസ് മുറികളോടെ പുതിയ കെട്ടിടം യാഥാർഥ്യമായി. പി.എ.മുഹമ്മദിന്റെ സ്മരണാർത്ഥം PA അബൂബക്കറും സഹോദരന്മാരുമാണ് കെട്ടിടം നിർമിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. 

പൊതുവിദ്യാലയ സംരക്ഷണത്തിന് ഇറാം ഗ്രൂപ്പു പോലെ സാമൂഹിക പ്രതിബദ്ധതയുള്ളവരുടെ പിന്തുണ ആവശ്യമാണെന്നും പഠന മികവ് മാത്രം മാനദണ്ഡമാക്കാതെ വിദ്യാർഥികളുടെ കഴിവ് അധ്യാപകർ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. 

P.K.കുഞ്ഞാലിക്കുട്ടി എംപി, ഷാഫി പറമ്പിൽ എംഎൽഎ എന്നിവർ സന്നിഹിതരായ ചടങ്ങിൽ ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.സിദ്ദിഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി,ആരോഗ്യ, പ്രവർത്തനങ്ങൾക്ക് പുറമേ വിദ്യാഭ്യാസ മേഖലയിൽ രാജ്യാന്തര നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിവിധ തലങ്ങളിൽ മികവു പുലർത്തിയവരെ ആദരിച്ചു.