E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

വാക്ക് വെറുവാക്കായി; ട്രഷറി ഇടപാടുകൾ നടത്താനായില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അവധിദിവസമായ ഇന്നും ട്രഷറി പ്രവർത്തിക്കുമെന്ന ധനവകുപ്പിന്റെ അറിയിപ്പ് പ്രകാരം വന്ന ഇടപാടുകാർ നിരാശരായി മടങ്ങി. ട്രഷറികൾ തുറന്നെങ്കിലും പെൻഷൻ വിതരണം ഉൾപ്പെടെയുള്ള ഇടപാടുകൾ നടന്നില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം മുടങ്ങാതിരിക്കാനാണ് ട്രഷറി തുറന്നതെന്നാണ് വിശദീകരണം. 

ഗാന്ധിജയന്തി ദിനമാണെങ്കിലും ട്രഷറികൾ പ്രവർത്തിക്കുമെന്ന അറിയിപ്പ് പ്രകാരം നിരവധി പെൻഷൻകാരാണ് എത്തിയത്. എന്നാൽ ഇന്ന് ബാങ്ക് അവധിയാണെന്നും അതിനാൽ ഇടപാടുകൾ നടത്താനാവില്ലെന്നുമായിരുന്നു ട്രഷറി ജീവനക്കാരുടെ മറുപടി. 

സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം കൈകാര്യം ചെയ്യുന്ന സ്പാർക് എന്ന സോഫ്റ്റ്്വെയറിന്റെ തകരാറുകൾ മൂലം കഴിഞ്ഞമാസം ശമ്പളവിതരണത്തിൽ തടസം േനരിട്ടിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശമ്പളവിതരണം മുടങ്ങുമെന്ന് ജീവനക്കാർ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു അവധിദിനത്തിലും ട്രഷറികൾ തുറന്നുപ്രവർത്തിപ്പിക്കാൻ ധനവകുപ്പ് തീരുമാനിച്ചത്. എന്നാൽ വാർത്താക്കുറിപ്പിൽ പെൻഷൻ അടക്കമുള്ള ഇടപാടുകളുടെ കാര്യം വ്യക്തമാക്കാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.