E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

വേങ്ങര ഉപതിരഞ്ഞെടുപ്പിന് വിവിപാറ്റ് വോട്ടിങ് യന്ത്രം തയാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് ആദ്യമായി ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും വിവിപാറ്റ് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന എന്ന പ്രത്യേകതയാണ്  വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ളത്. വിവിപാറ്റ് യന്ത്രം വോട്ടർമാരെ പരിചയപ്പെടുത്തുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ

അവധി ദിവസവും വിശ്രമമില്ലാതെ വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ. ഇതിന്റെ ഭാഗമായി മണ്ഡലത്തിൽ ആദ്യമായി ഉപയോഗിക്കുന്ന വിവിപാറ്റ് വോട്ടിങ് യന്ത്രം വോട്ടർമാർക്ക് പരിചയപ്പെടുത്തുകയാണ് .ഒാരോ പഞ്ചായത്തുകളിലേയും ചെറിയ ചെറിയ കവലകളിലാണ് വിവിപാറ്റ് യന്ത്രത്തിന്റെ പ്രവർത്തനം വിശദീകരിക്കുന്നത്. വിവി.പാറ്റ് യൂണിറ്റിലെ ഗ്ലാസ് വിൻഡോയിൽ ഏഴു സെക്കന്റ് സമയം   വോട്ടു ചെയ്ത സ്ലിപ് വോട്ടർമാർക്ക് കാണാം.

സംശയമുള്ളവർക്ക് ഒന്നു പരീക്ഷിച്ചു നോക്കാനും അവസരമുണ്ട്. വോട്ടു ചെയ്യേണ്ട അവശ്യകത വക്തമാക്കുന്ന നോട്ടീസും വോട്ടർമാർക്ക് വിതരണം ചെയ്യുന്നുണ്ട്. വേങ്ങര മണ്ഡലത്തിൽ 165 പോളിങ് ബൂത്തുകളാണുള്ളത്.