E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

ഭൂമികയ്യേറ്റ വിഷയത്തില്‍ ശരിയായ തീരുമാനമെടുക്കുമെന്ന് മന്ത്രി ജി.സുധാകരന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി തോമസ് ചാണ്ടി ഭൂമികയ്യേറിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയും എല്‍.ഡി.എഫും ചര്‍ച്ച ചെയ്ത് കൂട്ടായ തീരുമാനമെടുക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. തോമസ് ചാണ്ടിയുടെ കയ്യേറ്റം അദ്ദേഹത്തെ കൊണ്ടുനടക്കുന്നവര്‍ക്ക് ഭൂഷണമായി തോന്നുന്നുണ്ടാകാമെന്ന് വി.എസ്.അച്യുതാനന്ദന്‍ പരിഹസിച്ചു. മന്ത്രി രാജിവയ്ക്കണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ എം.എം.ഹസന്‍ ആവശ്യപ്പെട്ടു. 

‌ 

ഭരണപക്ഷത്തുനിന്നുതന്നെ മുനവച്ച വിമര്‍ശനവുമായി പതിവുപോലെ ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ എത്തി. മന്ത്രി അധികാരത്തില്‍ തുടരുന്നത് ശരിയാണോയെന്ന ചോദ്യത്തിനായിരുന്നു വി.എസിന്റെ പ്രതികരണം. 

അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശരിയായ തീരുമാനമെടുക്കുമെന്നായിരുന്നു കണ്ണൂരില്‍ മന്ത്രി ജി.സുധാകരന്‍റെ പ്രതികരണം.മന്ത്രി രാജിവയ്ക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു. 

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാമത്തെ വിക്കറ്റ് ഉടന്‍ വീഴുമെന്നായിരുന്നു കോണ്‍്ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പരിഹാസം.