E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

പൊലീസ് പ്രതികളില്‍ നിന്ന് തല്ലുകൊള്ളാന്‍ നില്‍ക്കരുതെന്ന് ഹൈക്കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊലീസ് പ്രതികളില്‍ നിന്ന് തല്ലുകൊള്ളാന്‍ നില്‍ക്കരുതെന്ന് ഹൈക്കോടതി. പ്രതികള്‍ പൊലീസ്റ്റേഷനില്‍ അതിക്രമം കാട്ടിയാല്‍ നിയന്ത്രിക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു . സ്റ്റേഷനിലുള്ളില്‍ ബലപ്രയോഗം നടത്തിയാല്‍ മനുഷ്യാവകാശ പ്രശ്നമാകുമെന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചു. എന്നാല്‍ സാഹചര്യത്തിനൊത്ത് പെരുമാറണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം . തൃശൂര്‍ അന്തിക്കാട് പൊലീസി സ്റ്റേഷനില്‍ മദ്യലഹരിയില്‍ പൊലീസിനെ മര്‍ദിച്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സ്റ്റേഷനില്‍ വച്ച് പ്രതികള്‍ പൊലീസിനെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കോടതിയില്‍ ഹജരാക്കിയിരുന്നു . അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.