E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:10 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

പൊലീസ് കൈകാണിച്ചിട്ട് നിർത്താതെ പോയ ഓട്ടോ തോട്ടിൽ വീണു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kozhikode-auto
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പേരാമ്പ്ര ∙ പൊലീസ് കൈകാണിച്ചപ്പോൾ നിർത്താതെ പോയ ഓട്ടോറിക്ഷ തോട്ടിൽ വീണു. ടൗണിൽ കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. സംശയം തോന്നി പിന്തുടർന്നെങ്കിലും ഓട്ടോ എൻഎെഎംഎൽപി സ്കൂൾ റോഡിലേക്ക് കയറ്റി വേഗത്തിൽ ഓടിച്ചു പോയി. 

സ്കൂൾ കഴിഞ്ഞാൽ റോഡില്ലെന്ന വിവരം അറിയാത്ത ഡ്രൈവർ തോടിനു മുകളിൽ നടക്കാനിട്ട കാലപഴക്കം ചെന്ന തെങ്ങു പാലത്തിൽ കയറ്റിയപ്പോൾ പാലം ഒടിഞ്ഞ് ഓട്ടോ വെള്ളത്തിൽ വീഴുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാർ പൊലീസിനെ കണ്ടപ്പോഴാണ് സംഭവം അറിയുന്നത്. നടന്നു പോകാൻ മാത്രം കഴിയുന്ന വഴിയിലൂടെ ഓട്ടോ ഓടിച്ചെത്തിയവരെ തിരിച്ചറിഞ്ഞില്ല.