E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ന്യൂജന്‍ വിദ്യാര്‍ഥികള്‍ കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുടി മുറിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുടി നീട്ടിവളര്‍ത്തിയ ന്യൂജന്‍ വിദ്യാര്‍ഥികള്‍ കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുടി മുറിച്ച് സംഭാവന ചെയ്തു. മുടിയും താടിയും വളര്‍ത്തുന്നവരെ മോശക്കാരായി കാണുന്ന സമൂഹത്തെ തിരുത്താനാണ് ന്യൂജന്‍ കൂട്ടര്‍ തൃശൂരില്‍ മുടി മുറിക്കാനിറങ്ങിയത്. 

മുടി വളര്‍ത്തുന്നവരെ കുഴപ്പക്കാരായി കാണുന്ന വലിയൊരു വിഭാഗം ഇപ്പോഴും സമൂഹത്തിലുണ്ടെന്നാണ് ഇവരുടെ അഭിപ്രായം. ലഹരിക്കടിപ്പെട്ട് കൂസലില്ലാതെ നടക്കുന്നവരെന്ന മുദ്രചാര്‍ത്താനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ , ഞങ്ങളുടെ മനസില്‍ മനുഷ്യത്വമുണ്ടെന്ന് തെളിയിക്കാനാണ് ഈ യുവാക്കളുടെ ശ്രമം. തൃശൂര്‍ അമല ആശുപത്രിയിലെ കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി നല്ലകാര്യം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടു. കുറേനാളുക്കൊണ്ടു വളര്‍ത്തിയെടുത്ത മുടി വെട്ടി സംഭാവന ചെയ്യാന്‍ കാന്‍സര്‍ രോഗത്തിന്റെ ചികില്‍സയ്ക്കുശേഷം തലയിലെ മുടി നഷ്ടപ്പെടുന്നവര്‍ക്കായി വിഗ് നല്‍കാറുണ്ട്. ഇങ്ങനെ, വിഗ് സൗജന്യമായി നല്‍കുന്നതിനാണ് മുടിശേഖരണം. 

തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശിയായ രഞ്ജിത്താണ് ന്യൂജനറേഷന്‍ യുവാക്കളെ മുടി സംഭാവന ചെയ്യാന്‍ പ്രേരിപ്പിച്ചത്. കാന്‍സര്‍ രോഗികള്‍ക്കായി സൗജന്യമായി വിഗ് നിര്‍മിച്ചു നല്‍കുന്നതാണ് രഞ്ജിത്തിന്റെ പരിശ്രമം. ഇതുവരെ, മുന്നൂറിലേറെ വിഗുകള്‍ അമല ആശുപത്രിയില്‍ മാത്രം സൗജന്യമായി വിതരണം ചെയ്തു. നിരവധി കോളജ് വിദ്യാര്‍ഥിനികളും കേശദാനത്തിനായി എത്തിയിരുന്നു.