E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പൊലീസ് സ്റ്റേഷനേതെന്ന് ഇനി മുതൽ ഹിന്ദിയും പറയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

police-station
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊലീസ് സ്റ്റേഷന്റെ ബോർഡുകൾ ഇനി മുതൽ ഹിന്ദിയും പറയും. ഇംഗ്ലിഷ്, പ്രാദേശിക ഭാഷ എന്നിവക്കൊപ്പം ഹിന്ദിയിലും സ്റ്റേഷന്റെ പേര് രേഖപ്പെടുത്തണമെന്നാണ് നിർദേശം. സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായ സാഹചര്യത്തിൽ ഈ പരിഷ്കാരം അവർക്ക് ഏറെ സഹായകരമാകുമെന്നു കരുതുന്നു. കടുംനീല, ചുവപ്പു നിറങ്ങളാണ് ബോർഡിൽ ഉപയോഗിക്കുക. 

നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ നിർദേശ പ്രകാരം രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ബോർഡുകൾ രൂപത്തിലും ഭാഷയിലും ഇത്തരത്തിൽ ഏകീകരിക്കുന്നുണ്ട്.