E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പിണറായി വിജയന്റെ ഉപദേശം പാഴായത് രസക്കാഴ്ചയ്ക്ക് വഴി മാറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കിലയുടെ ഡയറക്ടറായ ജോയ് ഇളമണ്ണിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉപദേശം പാഴായത് രസക്കാഴ്ചയ്ക്ക് വഴി മാറി. കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ ഐടി സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിക്ക് അബദ്ധം സംഭവിച്ചത്. 

തളിപ്പറമ്പ് മണ്ഡലത്തിൽ കിലയുടെ മേൽനോട്ടത്തിൽ സമൃദ്ധിയെന്നപേരിൽ നടക്കുന്ന സുസ്ഥിര വികസന പദ്ധതിയെക്കുറിച്ചായിരുന്നു മുഖ്യന്ത്രിയുടെ പ്രഭാഷണം. പദ്ധതി വിശദീകരിക്കുന്ന കൈപ്പുസ്തകത്തിന്റെ അവതാരിക എഴുതിയത് കിലയുടെ ഡയറക്ടറായിരുന്നു. അവതാരികയിൽ സർക്കാരിന്റെ ഹരിതകേരളം പദ്ധതിയെക്കുറിച്ച് ഏഴുതിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചു. 

ഉപദേശം തുടരുന്നതിനിടയിൽ വേദിയിലുണ്ടായിരുന്ന ജോയ് ഇളമൺ മുഖ്യമന്ത്രിയുടെ അടുത്തേക്കെത്തിയതാണ് ട്വിസ്റ്റ് ആയത്. ഉദ്ഘാടനം കഴിഞ്ഞ് വേദി വിട്ടിറങ്ങിപ്പോൾ വീണ്ടും ജോയ് ഇളമൺ ഹരിതകേരളമെന്ന വാക്ക് മുഖ്യമന്ത്രിയെ കാണിച്ചുകൊടുത്തു. ചെറു പുഞ്ചിരിയായിരുന്നു മറുപടി.