E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

ചൈന സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധമറിയിച്ച് മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചൈന സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധമറിയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അനുമതി നിഷേധിച്ചതിന്‍റെ കാരണമറിയില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. ചൈനയില്‍വച്ച് നടക്കുന്ന വേള്‍ഡ് ടൂറിസം ഓര്‍ഗസനൈസേഷന്‍റെ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു.