E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഓരോ ഫ്രെയിമിലും പെർഫക്ഷൻ കാത്തുസൂക്ഷിക്കുന്ന സംവിധായകനാണ് ഹരിഹരനെന്ന് മധു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓരോ ഫ്രെയിമിലും പെർഫക്ഷൻ കാത്തുസൂക്ഷിക്കുന്ന സംവിധായകനാണ് ഹരിഹരനെന്ന് നടൻ മധു. ഹരിഹരൻ സിനിമയിൽ അൻപതാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മധു. ഹരിഹരന്റെ സൂപ്പർ ഹിറ്റ് സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. മഴവില്‍ മനോരമയുടെ സഹകരണത്തോടെയാണ് പരിപാടി. 

ചെയ്യുന്ന ജോലികളിൽ പരിപൂർണതക്കായി എന്തും ചെയ്യാൻ മടിക്കാത്ത പഴയ തലമുറയിലെ കണ്ണികളിലെന്നാണ് ഹരിഹരനെന്ന് ലോക്കേഷൻ അനുഭവങ്ങൾ ഓർത്തെടുത്ത് മധു പറഞ്ഞു. ആദ്യമായി ക്ലാപ്പടിച്ചത് മധുസാറിന് വേണ്ടിയായിരുന്നുവെന്ന് ഹരിഹരനും ഓർത്തു. 

മലയാള സിനിമയിൽ അരനൂറ്റാണ്ട് തികച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായിട്ടാരുന്നു ചലച്ചിത്രമേള. ഹരിഹരന്റെ ആദ്യ സൂപ്പർ ഹിറ്റ് സിനിമ ഭൂമിദേവി പുഷ്പിണിയായി ആദ്യം പ്രദർശിപ്പിച്ചത്. തുടർന്ന് ശരപഞ്ജരം മുതൽ പഴശ്ശിരാജ വരെയുള്ളവ പ്രദർശിപ്പിച്ചു.നാളെ സ്വപ്ന നഗരിയിലാണ് മലയാള ചലച്ചിത്ര ലോകം ഒന്നിക്കുന്ന ആദരസന്ധ്യ. എം.ടി. വാസുദേവൻ നായർ തിരിതെളിയിക്കുന്ന സന്ധ്യയിൽ സംവിധായകൻ ശ്യാം ബനഗൽ ഹരിഹരനെ ആദരിക്കും