ലാവലിന്‍ കേസിലെ യഥാര്‍ഥ പ്രതികള്‍ യുഡിഎഫുകാരാണെന്ന് പരോക്ഷമായി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. മൂന്ന് ഉദ്യോഗസ്ഥര്ക്കപ്പുറത്തേക്ക് അന്വേഷണം നീണ്ടാല്‍ ആരിലേക്കൊക്കെ എത്തുമെന്ന് പറയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൂഢശക്തികള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൂഢശക്തികളും അവതാരങ്ങളും സിപിഎമ്മില്തന്നെയെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.
Advertisement