E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

ബാലാവകാശ കമ്മിഷന്‍ നിയമനം: രാജിവെയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട്  രാജിവെയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഹൈക്കോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നും എല്ലാ നിയമനങ്ങളും വിജിലന്റസിന്റെ ക്ലിയറന്‍സോടെയാണ് നടത്തിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. തെറ്റുചെയ്യാത്തതിനാല്‍ രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും ആരോഗ്യമന്ത്രി വിശദമാക്കി.